Home
News
Articles
Monthly
NEWS
21st September 2023SNEHADEEPAM BIBLE QUIZ
SNEHADEEPAM BIBLE QUIZ Snehadeepam ministries would like to invite participants for Bible Quiz “Biblica- 2023”.Bible quiz shall be a team event, with two participants for each group. There shall be not more than two groups registered from each church. In the event of more than two registrations from same church, first set or registrations will be selected for participation. Kindly register your interest at https://forms.gle/5euP6VSMrd5Ny7wC7 Finalist group shall be selected through an online screening round, which will determine the final 5 groups to participate for Final round on 17th November 2023, conducted at United Indian School Premises, from 04:00 pm to 07:00 pm. Screening round shall be conducted online, on 3rd November 2023. Portions Preliminary Round –Whole BibleFinal...
Read More21st September 2023ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈത്ത് ഗോൾഡൻ ജുബിലീ നിറവിൽ*
ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈത്ത് ഗോൾഡൻ ജുബിലീ നിറവിൽ* കുവൈറ്റ് സിറ്റി : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈത്തിന്റെ ഗോൾഡൻ ജൂബിലി വർഷം 2023 – 2024 പരിപാടികളുടെ ഉദ്ഘാടനം 2023 ഒക്‌ടോബർ 21 ശനിയാഴ്ച സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനും, മുൻ പുനലൂർ ബെഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പാളും, സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയുമായ റവ. ഡോ. കെ ജെ മാത്യു നിർവഹിക്കും. ഈ ജൂബിലി വർഷത്തിൽ നിരവധി പ്രോഗ്രാമുകളോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുവാൻ സഭ തീരുമാനിച്ചതായി സഭ സെക്രട്ടറി ബ്രദർ ജോസി വർഗീസ് അറിയിച്ചു. വിപുലമായ പ്രോഗ്രാമുകളുടെ നടത്തിപ്പിനായി ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് ഏബ്രഹാമിന്റെ നേതൃതത്തിൽ സഭാ കമ്മിറ്റിയോടൊപ്പം ബ്രദർ ചാൾസ് മാത്യു കൺവീനറായി 30 അംഗ കമ്മറ്റി പ്രവർത്തിക്കും. Share on: WhatsApp
Read More21st September 2023UPFK ഉപവാസ പ്രാർത്ഥന
UPFK യുടെ തീരുമാന പ്രകാരം നിശ്ചയിക്കപ്പെട്ട കൺവെൻഷന്റെ അനുഗ്രഹത്തിനായി 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ ഉപവാസന പ്രാർത്ഥനയുടെ പ്രാരംഭ പ്രാർത്ഥന സെപ്തംബര് 23 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് Church of God Ahmadi (Rahaboth Hall, Mangaf) ഹാളിൽ ആരംഭിക്കുന്നതാണ്. ഒക്ടോബർ 13 വരെ വിവിധ ഇടങ്ങളിലായി ഈ ഉപവാസ പ്രാർത്ഥന തുടരുന്നതാണ്. Share on: WhatsApp
Read More22nd September 2023KTMCC Talent Test
കുവൈത്ത് സിറ്റി • കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ് ടെസ്റ്റ് സെപ്റ്റംബർ 28ന് രാവിലെ 8ന് എൻ.ഇ.സി.കെ അങ്കണത്തിൽ നടക്കും. 30 സഭകളിൽനിന്നായി 500ലേറെ പേർ പങ്കെടുക്കും. സംഗീതം, സംഘഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം, ക്വിസ്, ചിത്രരചന, ഫൊട്ടോഗ്രഫി തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. മത്സര ദിന കവറേജ് ഉൾപ്പെടുത്തി വിഡിയോ ന്യൂസ് ബുള്ളറ്റിൻ മത്സരവും ഒരുക്കിയിട്ടുണ്ട്. പ്രായം അടിസ്ഥാനമാക്കി 3 വിഭാഗങ്ങളായിട്ടായിരിക്കും മത്സരം. ചെയർമാൻ റവ. ഇമ്മാനുവേൽ ഗരീബ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. Share on: WhatsApp
Read More22nd September 2023കെ. റ്റി. എം. സി. സി. കൺവെൻഷൻ ഒക്ടോബർ 4 മുതൽ
കെ. റ്റി. എം. സി. സി. വാർഷിക കൺവെൻഷൻ ഒക്ടോബർ 4 മുതൽ 6 (ബുധൻ – വെള്ളി) വരെ ദിവസവും വൈകിട്ട് 7 മണിമുതൽ 9 മണി വരെ കുവൈറ്റ് സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച്കോമ്പൗണ്ടിലുള്ള (എൻഇസികെ) ചർച്ച് & പാരിഷ്ഹാ ളിൽ വച്ച്നടത്തപ്പെടും. സുപ്രസിദ്ധ കൺവെൻഷൻ പ്രഭാഷകനയ ഇവാ.ബിജു ചുവന്നമണ്ണ് വചനം പ്രസംഗിക്കും. കെ. റ്റി. എം. സി. സി ക്വയർ ഗാനങ്ങൾ ആലപിക്കും.. Share on: WhatsApp
Read More