കൂരിരുൾ താഴ്വരയിലൂടെ നടന്നാലും…
ജീവിതത്തിൽ പരിശോധനകൾ നേരിടുമ്പോൾ തനിക്കു മുമ്പിലുള്ള സുന്ദരമായ ലക്ഷ്യംപോലും മറന്ന് പലരും വിലപിക്കുന്നതായി കാണാം. ശുഭ ഭാവി ലക്ഷ്യമിടുന്നവർ വഴിമധ്യേയുള്ള തടസ്സങ്ങളിൽ പതറുകയില്ല. കുടുംബാംഗങ്ങളിൽ നിന്നും അകന്ന് ദൂരദേശത്ത് ജോലി ചെയ്യുന്ന ഒരാൾ ചില നാളുകൾക്കു ശേഷം കുടുംബാംഗങ്ങളെ കാണാനും അവരുമൊത്ത് കഴിയാനും ആഗ്രഹിച്ചു യാത്ര തിരിച്ചു. യാത്രയുടെ തുടക്കം മുതൽ പല ദുരിതങ്ങളും അയാളെ അലട്ടി. പ്രതികൂല കാലാവസ്ഥ, വാഹന ത്തിനുണ്ടായ …