രാജാവു മാനിക്കുന്നവർ

Public

രാജാവു മാനിക്കുന്നവർ

പാസ്റ്റർ സാം തോമസ്, കുവൈറ്റ്‌

ഏതു പവ്രർത്തനങ്ങളുടയെും പുറകിൽ പധ്രാനവും അപധ്രാനവുമായ ഊർ ജ്ജ ùേസാതസുകൾ ഉണ്ടായിരിക്കും. ചില സവേനങ്ങൾ പദ്രർശനോന്മുഖമോ ലോകമുമ്പാക െവിലമതിക്കപ്പടെുന്നതോ ആയിരിക്കണമന്നെില്ല എന്നാലും അവരുട െസവേനവും

രണ്ടാം ലോകമഹായുദ്ധ കാലയളവിൽ സന്യൈനിരയിലും അവർക്കു പിന്തുണയായും പല നിലകളിൽ അനകേർ പൊരുതി. ഈ കൂട െകൽക്കരി ഖനി ജോലിക്കാരുമുണ്ടായിരുന്നു. യുദ്ധാവശ്യത്തിനുള്ള കൽക്കരി എത്തിക്കുവാൻ അവർ അഹോരാതം്രേ അദ്ധ്വാനിച്ചു. എല്ലാത്തിനും ശഷേം സർ വിൻസ്റ്റൺ ചർച്ചിൽ എല്ലാവരയേും അഭിനന്ദിച്ച കൂട െഇങ്ങന െപറഞ്ഞു, ഈ യുദ്ധത്തോടുള്ള ബസ്ധത്തിൽ പലരും പല നിലകളിൽ അത്യദ്ധ്വാനം ചയ്തെു. ഈ വിജയം എല്ലാവർക്കും ഒരു പോല െഅവകാശപ്പട്ടെതാണ്. ചിലർ യുദ്ധവിമാനങ്ങൾ പറത്തി, ചിലർ ഭക്ഷണശാലകളിൽ ജോലി ചയ്തെു, ചിലർ ആതുരസവേനം ചയ്തെു, ചിലർ കൽക്കരി ശഖേരിച്ചു. എല്ലാവരുടയെും സവേനം ഒരപേോല െവിലമതിക്കത്തക്കതാണ്. കാരണം എല്ലാവരും ആത്മാർര്‍ത്ഥതയോട െരാജõത്തിനുവണ്ടേി പയ്രത്നിച്ചു. കരിയിലും ചളെിയിലും മുങ്ങി ആരാലും ശദ്ധ്രിക്കപ്പടൊത െകിടന്ന കൽക്കരിഖനി ജോലിക്കാർക്ക് ലഭിച്ച എതയ്രോ വലിയ പാരിതോഷികമാണ് ഈ വാക്കുകൾ.

ദവൈരാജõത്തിന്‍റ െവ്യാപ്തിക്കായി വിവിധ പവ്രർത്തനങ്ങളിലർേപ്പട്ടെിരിക്കു ന്നവരാണ് നാം. ഇതിൽ ഒരു വിഭാഗം ലോകമുമ്പാക െഅറിയപ്പടെുകയും മാനിക്കപ്പടെുകയും ചയ്യെൂമ്പോൾ ആരാലും ശദ്ധ്രിക്കപ്പടൊത െനിശബ്ദ സവേനം ചയ്യെൂന്ന അനകേരും നമുക്കു ചുറ്റുമുണ്ടന്നെ വസ്തുത നാം വിസ്മരി ക്കരുത്. ദവൈജനത്തിന്‍റ െആശ്വാസത്തിനായി, ആത്മാക്കളുട െവിടുതലിനായി, ദവൈസഭയുട െഅഭിവൄദ്ധിക്കായി പവ്രർത്തിക്കുന്നവർ, കണ്ണീരോഴുക്കുന്നവർ നിരവധിയാണ്. സമൂഹത്തിൽ അവർ ഗണിക്ക പ്പടെുന്നവരല്ലായിരിക്കാം എന്നാൽ ഒരിക്കൽ രാജാവ് അവര േമാനിക്കുമന്ന് െഉറപ്പുണ്ട്.

പൌലോസിന്‍റ െശുശ്രുഷാ കാലയളവുകളിൽ താൻ കർത്താവിനുവണ്ടേി ധീരമായി സവേനം ചയ്തെു. ഉപദവ്രങ്ങളും പീüകളും അനർര്‍ത്ഥങ്ങളുമല്ലൊം വിവിധ സാഹചരõങ്ങളിൽ തനിക്കു നരേിടണ്ടെതായി വന്നപ¥ോൾ താൻ തകർന്നു പോകാതിരുന്നത് ദവൈത്തിന്‍റ െഅത്യന്ത കൃപയും അതോടോപ്പം, തന്ന െകരുതുവാനും ആശVസിപ്പിക്കുവാനും ചുരുക്കം ചിലർ പുറകിലുണ്ടായി രുന്നു എന്നതിനാലുമാണ്. റോമാലഖേനം 16 ാം അദ്ധ്യായത്തിൽ പൗലോസ് അതു വിവരിക്കുന്നുണ്ട്. കംെകയ്ര സഭയില െഫബേ, പ്രിസ്കയും അക്വിലാസും, എപ¥ൈനത്തോസ് തുടങ്ങി പലരക്കേുറിച്ചും പൗലോസ് വിശ ദീകരിക്കുന്നു. അദ്ദഹേത്തിന്‍റ െശുശ്രുഷയുട െവിജയത്തിന് ഇവരോക്ക െഒരു കാരണമായിരുന്നു എന്നു വണേം കരുതുവാൻ.

ദവൈിക ശുശ്രുഷയ്ക്കായി വിളിക്കപ്പടെുന്നത് ലോക മാനദണ്ഡങ്ങൾക്ക നുസരിച്ചല്ല. ദവൈികകരങ്ങളിൽ പയ്രോജനപ്പടെുവാനുള്ള വ്യക്തിയുട െഹൃദ യതാല¥ര്യം കണക്കിലടെുത്താണ് ദവൈവിളി. ബലവാന്മാര േലജ്ജിപ്പിപ്പാൻ ബലഹീനമായതിന െദവൈം കരങ്ങളിലടെുക്കും. അതുപോല െഒരു വളേ വലി
യവരന്നേു കരുതുന്നവരക്കേൊണ്ടു സാധിക്കാത്തതും ലോകം നിസ്സാരന്മാരന്നേു കരുതുന്നവരക്കേൊണ്ടു ചയെªിചªെന്നിരിക്കും. അതിന് വ്യക്തികളുട െകഴിവു കളക്കൊൾ കൂടുതൽ സമർപ്പണം ദവൈം നോക്കുന്നു.

കസൈർ ഉൾപ്പട െഏഴു പമ്രുഖ വ്യക്തികൾ ഭരണകാരõങ്ങളിൽ ഏർപ്പ െട്ടിരുന്ന ഒരവസരത്തിൽ സാധാരണക്കാരനായിരുന്ന യോഹന്നാന് ദവൈ ത്തിന്‍റ െഅരുളപ്പാടുണ്ടായി. അവൻ സാഹചരõങ്ങളയെോ ചുറ്റുപാടുകളയെോ ഗൗനിക്കാത െകർത്താവിന്‍റ െവഴിയൊരുക്കുവാൻ പോയി. (ലൂക്കോസ് 3:1-3) താനറ്റേെടുത്ത ദൗത്യം ആത്മാർര്‍ത്ഥതയോട െനിർവ്വഹിച്ചു. അല¥ം പോലും മായം ചർേക്കാത െകർക്കശമായിത്തന്ന െയോഹന്നാൻ ദവൈരാജõത്തിന്‍റ െസുവിശഷേം അറിയിച്ചു. ചുറ്റുമുള്ളവരുട െഅപ്രീതി അദ്ദഹേത്തിനു വിഷയ മല്ലായിരുന്നു. ലോകത്തില െസ്ഥാനമാനങ്ങൾ താൻ ആഗഹ്രിച്ചുമില്ല.

ലോകത്തിൽ തനിക്കു ലഭിക്കാവുന്ന പത്രിഫലമോ സ്ഥാനമാനങ്ങളോ ആയിരിക്കും പലരുടയെും പവ്രർത്തനങ്ങൾക്കു പുറകിലുള്ള ലക്ഷ്യം. എന്നാൽ പത്രിഫലച്ഛേ കൂടാത െതന്‍റ െകർത്തവ്യം നിറവറ്റേുന്നതിൽ ആനന്ദം കണ്ടത്തെുന്നവരുമുണ്ട്.

ഇൻഡõയുട െസ്വാതùന്തõത്തിനായി വളര േയത്നിച്ച ഒരു മാന്യദഹേമായിരുന്നു ലോകമാന്യ ബാലഗംഗാധര തിലകൻ. ഒരിക്കൽ ചില സുഹൃത്തുക്കൾ തിലകനോടു ചോദിച്ചു, “സ്വാതùന്തõം കിട്ടിക്കഴിഞ്ഞാൽ അങ്ങ് പധ്രാനമùന്തിയാകാനാണോ പസ്രിഡൻറാകാനാണോ ആഗഹ്രിക്കുന്നത്”. തിലകൻ മറുപടി പറഞ്ഞു, “രണ്ടുമല്ല. ഏതങ്കെിലും കോളജെിൽ അദ്ധ്യാപകനാകണം”.

സ്വർഗ്ഗ മഹിമ വടെിഞ്ഞ് മാനവജാതിയുട െഉദ്ദാരണത്തിനായി സ്വജീ വനർപ്പിക്കുവാൻ വന്ന കർത്താവിന്‍റ െകൂട െനടന്ന ശിഷ്യന്മാരായ യാക്കോബും യോഹന്നാനും ഒരിക്കൽ കർത്താവിനോടു പറഞ്ഞു, കർത്താവു മഹത്വം പ്രാപിക്കുമ്പോൾ അവര േഇടത്തും വലത്തും ഇരുത്തണമന്ന്.െ ദവൈസന്നിധിയിലായാലും വ്യക്തിപരമായ ഔന്നത്യം ലക്ഷ്യമിടുന്നവരും വിരളമല്ല.

ദവൈരാജõത്തിന്‍റ െനിർമ്മിതിക്കായി നാം അദ്ധ്വാനിക്കുവാൻ തയ്യാറായാൽ നമ്മുട െപരിമിതികൾ നോക്കാത െദവൈം നമ്മ െശക്തീകരിക്കും. കാര്യം നിർവ്വഹിക്കുന്നത് ദവൈമാണ്. “സന്യൈത്താലല്ല, ശക്തിയാലുമല്ല എന്‍റ െആത്മാവിനാലത േ്രഎന്ന് സന്യൈങ്ങളുട െയഹോവ അരുളിചªെയ്യൂന്നു” (സഖെ. 4:6). ഏഴു വിളക്കുകൾ പക്രാശിപ്പിക്കുവാനായി എണ്ണ പകരുവാൻ നില്ക്കുന്ന രണ്ട് ഒലിവുമരങ്ങള െസഖെരõാ പവ്രാചകൻ ഇവിട െദർശിക്കുന്നു. ക്രിസ്തõാ നികൾ ക്രിസ്തുവിനായി ജVലിക്കുന്നവരായിരിക്കണം. സുവിശഷേരണാങ്കണ ത്തിൽ വീറോട െപൊരുതുവാൻ ചിലര േദവൈം തരെഞ്ഞേെടുത്തിട്ടുണ്ടങ്കെിൽ അവർക്കു പിന്തുണയായി പിന്നണിയിൽ നിന്ന് നാം ചയ്യെൂന്ന ഓരോ പവ്രർ ത്തനങ്ങളും, ഒഴുക്കുന്ന ഓരോ തുള്ളി കണ്ണീരും ദവൈസന്നിധിയിൽ വിലമതിക്കപ്പടെുന്നതാണന്നെ കാര്യം മറക്കരുത്.