ദുരിതങ്ങൾക്കപ്പുറമൊരു ശുഭഭാവി

Public

ദുരിതങ്ങൾക്കപ്പുറമൊരു ശുഭഭാവി

പാസ്റ്റർ സാം തോമസ് കുവൈറ്റ്‌

പതിനഴോം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭക്തനായ കവിയായിരുന്നു ജോൺ മിൽട്ടൺ.
ഭക്തിയും സംസ്കാരവും ഏറയെുള്ള ഒരു ഭവനത്തിലായിരുന്നു തന്‍റ െജനനം.
ചറെുപ്രായത്തിൽ തന്ന െകവിതാവാസന മിൽട്ടണിൽ കാണപ്പട്ടെു. ദവൈവലേയ്ക്കായി
തന്‍റ െകവിതാ പാടവം വിനിയോഗിക്കുമന്ന് െജോൺ മിൽട്ടൺ തിരുമാനിച്ചു.
ഇംഗ്ളിഷിലും ലത്തീൻ ഭാഷയിലും മിൽട്ടൺ കവിതകളഴെുതി. അത് അനകേർക്ക്
ആത്മീകപച്രോദനമുളവാക്കുന്നതായിരുന്നു. അങ്ങനയെിരിക്ക െജോൺ മിൽട്ടന്‍റ െകാഴ്ച
കമ്രണേ മങ്ങുവാൻ തുടങ്ങി. നാൽപ്പത്തി മൂന്നാമത്ത െവയസ്സിൽ താൻ തികച്ചും
അസ്ധനായിത്തീർന്നു. ഇത് അദ്ദഹേത്ത െആക െതളർത്തി. ഒരു എഴുത്തുകാരന
െസംബസ്ധിച്ചിടത്തോളം കാഴ്ചയില്ലാത്ത അവസ്ഥ എത ്രവദേനാജനകമാണന്ന്
െഊഹിക്കാവുന്ന തയേുള്ളു. ദവൈത്ത െപുകഴ്ത്തുന്ന സ്തുതിഗീതങ്ങൾ രചിക്കുവാൻ
സമർപ്പണം ചയ്തെ തനിക്കുണ്ടായ പരിതാപകരമായ അവസ്ഥയോർത്ത് അദ്ദഹേം
പ്രാരംഭത്തിൽ പതറിയങ്കെിലും തന്നിലുണ്ടായിരുന്ന ഉറച്ച ദവൈവിശ്വാസം അദ്ദഹേത്ത
െബലപ്പടെുത്തി. അസ്ധത ബാധിച്ചതിനു ശഷേം താനഴെുതിയ ചില കവിതകൾ
ലോകപശ്രസ്തിയാർജ്ജിച്ചു. അനകേർക്ക് പത്യ്രാശയ േകുന്നതും ആശ്വാസം
പകരുന്നതുമായിരുന്നു ആ രചനകൾ. “അസ്ധതയക്കെുറിച്ച്” എന്ന തന്‍റ െകവിതയിൽ
ആദõഭാഗത്ത് ഇങ്ങന െഎഴുതി, “എന്ന െഅസ്ധനാക്കിയ ദവൈം എന്നിലൂട െഎന്തെങ്കിലും
നന്മയുണ്ടാകണമന്ന് െഅഭിലഷിക്കുന്നുണ്ടോ? ഉണ്ടങ്കെിൽ പിന്ന െഎന്തിനാണ് ഈ വിധം
ക്രൂരമായി ശിക്ഷിച്ചത്? തുടർന്നുള്ള വരികളിലൂട െതന്‍റ െദൃüമാനസം നമുക്കു
കാണുവാൻ കഴിയും. ജീവിതത്തിലുണ്ടാകുന്ന കഷ്ടപ്പാടുകൾ നന്മയ്ക്കുള്ള
പഗ്ഛാത്തലമായിരിക്കും. വിശ്വാസത്ത െബലപ്പടെുത്തുവാൻ നൽകുന്ന പരീക്ഷകൾ
സമർപ്പണ ബുദ്ധിയോട െസ്വീകരിക്കണം എന്ന് അദ്ദഹേം സമർര്‍ത്ഥിച്ചു. ഒടുവിൽ ഇങ്ങന
െഎഴുതി, “ദവൈം എsന്നോടാവശ്യപ്പടെുന്ന ത്യാഗം ഞാൻ വിനയപൂർവ്വം നിർവ്വഹിക്കണം.
ദവൈത്തിനുവണ്ടേി മഹത്തായ കാര്യം ചയ്യെൂകയായിരുന്നുവലâോ എന്‍റ െലക്ഷ്യം.
അതിനാൽ അവിടുത്ത െഅഭീഷ്ടം എന്നിൽ നിറവറേുവാൻ ഒരു പിറുപിറുപ്പും കൂടാത
െഎന്ന െഏല്പ്പിക്കുന്നു” അനകേർക്കും കഴിയാത്ത ഒരു കാരõമാണ് ജോൺ മിൽട്ടൺ തന്‍റ
െവാക്കുകളിലൂടയെും പവ്രൄത്തികളിലൂടയെും ലോകത്തിനു കാട്ടിക്കൊടുത്തത്.

ജീവിതത്തിൽ പരിശോധനകൾ നരേിടുമ്പോൾ തനിക്കു മുമ്പിലുള്ള സുന്ദരമായ ലക്ഷ്യം
പോലും മറന്ന് പലരും വിലപിക്കുന്നതായി കാണാം. ശുഭഭാവി ലക്ഷ്യമിടുന്നവർ
വഴിമദ്ധ്യേയുള്ള തടസ്സങ്ങളിൽ പതറുകയില്ല. കുടുംബാംഗങ്ങളിൽ നിന്നും അകന്ന്
ദൂരദശേത്ത് ജോലി ചയ്യെൂന്ന ഒരാൾ ചില നാളുകൾക്കു ശഷേം കുടുംബാംഗങ്ങള
െകാണുവാനും അവരുമൊത്തു കഴിയുവാനുമാഗഹ്രിച്ചു യാത ്രതിരിച്ചു. യാതയ്രുട െതുടക്കം
മുതൽ പല ദുരിതങ്ങളും അയാള െഅലട്ടി. പത്രികൂല കാലാവസ്ഥ, വാഹനത്തിനുണ്ടായ
കടേുപാട്, ലഗജ് േനഷ്ടപ്പട്ടെത്, അധികാരികളുട െകർക്കശ ഇടപടെൽ, ശാരീരിക
ക്ളശെം തുടങ്ങി അനവധി ബുദ്ധിമുട്ടുകൾ അയാൾക്കു നരേിടണ്ടെതായി വന്നങ്കെിലും
താമസംവിനാ തന്‍റ െപ്രിയപട്ടെ ഭവനത്തിൽ എത്തി പ്രിയപ്പട്ടെ കുടുംബാംഗങ്ങള
െകാണാമലâോ എന്ന വസ്തുത തന്ന െഉൽസാഹഭരിതനാക്കുകയും നരേിട്ട പശ്ന്രങ്ങളല്ലൊം
നിസ്സാരമായി കരുതുകയും ചയെ£ു. എന്നാൽ നരേിട്ട ദുരിതങ്ങൾ കണ്ട് നിരാശയോട
െയാത ്രഅവസാനിപ്പിച്ചിരുന്നുവങ്കെിൽ അയാളാഗഹ്രിച്ച ലക്ഷ്യത്തിലത്തെുവാനോ

ഇന്ന് സമൂഹത്തിൽ കണ്ടുവരുന്ന ഒരു പവ്രണതയാണിത്. രണ്ടക്കങ്ങളിലൊതുങ്ങുന്ന
ആയുസ്സ് എന്നു തീരുമന്നെറിയുന്നില്ല എങ്കിലും ആവോളം സമ്പത്തുണ്ടാക്കുവാൻ രാപ്പകൽ
അദ്ധ്വാനിക്കുന്ന ഒരു വിഭാഗം. അവരുട െകടിനാദ്ധ്വാനത്തിനിടയിൽ അമൂലõമായതു പലതും
നഷ്ടപ്പട്ടെു എന്നും വരാം. എത ്രഅദ്ധ്വാനിച്ചിട്ടും ദുരിതങ്ങളും നഷ്ടങ്ങളും മാതം്രേ
ബാക്കിയുള്ള മറ്റോരു വിഭാഗവുമുണ്ട്. യാതക്ക്രൊടുവിൽ പ്രാപõമാകണ്ടേ അമൂലõസമ്പത്ത്
അഥവാ നിത്യതയക്കെുറിച്ച് ഇവരിൽ പലരും ബോധവാന്മാരല്ല. ലക്ഷ്യബോധമുള്ള ഒരു വ്യക്തിക്ക് യാത്രാമദ്ധ്യേയുള്ള അരക്ഷിതാവസ്ഥയും സമൄദ്ധിയുമല്ലൊം താല്ക്കാലികമായി കാണുവാനും അനന്തമായ സന്തോഷത്തിനായി കരുതുവാനും കഴിയും.

ലക്ഷ്യത്തിലക്കേുള്ള യാതക്ക്രിടയിൽ വിവിധ ശോധനകൾ ജീവിതത്തിൽ നരേിടുമ്പോഴും
ദവൈ ഹിതത്തിനായി ഏല്പ്പിച്ചു കൊടുക്കുവാൻ കഴിഞ്ഞാൽ ഏതു പത്രികൂല
സാഹചരõങ്ങളിലും സന്തോഷിക്കുവാൻ കഴിയും. ദവൈവലേയ്ക്കായി സമർപ്പിക്കപ്പട്ടെവർ പോലും ചില സന്ദർഭങ്ങളിൽ, “”ദവൈത്ത െഅറിഞ്ഞു ജീവിക്കുന്ന എനിക്കിതന്തെു പരിശോധന” എന്നു വിലപിക്കുന്നതു കട്ടേി ട്ടുണ്ട്. അതിനുള്ള വ്യക്തമായ മറുപടിയാണ്
ക്രൂശിതനായ യശേു. മനുഷ്യജാതിയുട െഉദ്ധാരണത്തി നായി ഭൂമിയിൽ മനുഷ്യനായി
അവതരിച്ച ദവൈപുതന്രായ യശേു ക്രൂശിക്കപ്പട്ടെില്ലായിരുന്നുവങ്കെിൽ തന്‍റ
െമനുഷ്യാവതാരംകൊണ്ട് പയ്രോജനമുണ്ടാകുകയില്ലായിരുന്നു. മനുഷ്യന്‍റ െരക്ഷ എന്ന
ലക്ഷ്യത്തിനായി ക്രിസ്തു ക്രൂശിന്‍റ അനുഭവം ഏറ്റെടുത്തു.

ഭൗതികനന്മകൾ നോക്കി ചിലർ അനുഗഹ്രിക്കപ്പട്ടെവർ എന്നു ലോകം വിലയിരുത്താറുണ്ട്.
എന്നാൽ ഭൗതികനന്മകളല്ല ദവൈാനുഗഹ്രത്തിന്‍റ െമാനദണ്ഡം എന്നതാണ് സത്യം.
ലോകത്തിൽ എന്തെല്ലാം നടേിയാലും ആത്മീകസമ്പന്നത കവൈരിക്കുന്നിലâെങ്കിൽ മുഴുവൻ
നഷ്ടമാണന്ന് െദവൈവചനം പറയുന്നു. ആത്മീക കാഴ്ചപ്പാടുള്ള ഒരു വ്യക്തി ഈ
ലോകത്തില കഷ്ടങ്ങളും ദുരിതങ്ങളും ദവൈത്തിങ്കലക്കേു കൂടുതൽ അടുക്കുവാനുള്ള ഒരു ഉപാധിയായി മനസ്സിലാക്കുകയും കഷ്ടങ്ങളിൽ സന്തോഷിക്കുകയും ചയ്യെൂം. ഒരു
യഥാർര്‍ത്ഥ ക്രിസ്ത്യാനിയുട െജീവിതം ദുരിതപൂരിതമാണ്. പല നിലകളിൽ ലോകം അവര േപകക്കും. കാരണം ക്രിസ്തുവിനൊപ്പം സഞ്ചരിക്കുന്ന ഒരുവന് ലോക ത്തിൽ കാണുന്ന
പലതിനോടും അകലം പാലിക്കേണ്ടതായി വരുമന്നെതിനാലാണത്. ലോകവുമായി കൂടുതൽ
ഇഴുകിചªേരുന്ന ഒരുവൻ ദവൈവുമായി കൂടുതൽ അകലം പാലിക്കുന്നു എന്നതാണ്
വാസ്തവം. ലോകത്തില െദുരിതങ്ങളും സങ്കടങ്ങളും താല്ക്കാലികമാണന്നെ ജ്ഞാനം
പ്രാപിച്ച് ഇവിടുത്ത െനഷ്ടങ്ങൾ പിന്നത്തേതിൽ നട്ടേമാണന്നെു മനസ്സിലാക്കി
സ്വർഗ്ഗരാജõപ്രാപ്തിക്കായി നമ്മുട പയ്രാണം തുടരാം.