മുള്ളുകൾക്കിടയിൽ ഒരു റോസാ പുഷ്പം

Public

മുള്ളുകൾക്കിടയിൽ ഒരു റോസാ പുഷ്പം

ചെറുപ്പം മുതൽ പള്ളിഭക്തനായിരുന്ന ഒരു വ്യക്തിയുമായി സംസാരിക്കുവാനിടയായി.
ജീവിതത്തിൽപറയത്തക്കഭൗതീകഉയർച്ചകളോന്നുംനടേുവാൻകഴിയാതിരുന്നഅദ്ദഹേത്തിന്‍റെ വാക്കുകൾവളരേ നിരാശാജനകമായിരുന്നു.

തന്‍റെ ചെറു പ്രായംമുതൽപള്ളിപവ്രർത്തനങ്ങളിൽഅദ്ദഹേംവളരതേൽപ്പരനും ആരാധന കളിലുംകൂട്ടയ്മകളിലുംസംബസ്ധിക്കുവാൻഉൽസുകനുമായിരുന്നുവങ്കെിലും അദ്ദഹേത്തിന്‍റതെലമുറയുടഭൊവിയോഭൗതീകനന്മകളോഒന്നുംആഗഹ്രിച്ചതുപോലശെുഭകരമായില്ലഎന്നുതോന്നിയസാഹചരõത്തിൽ ത നിക്കുചുറ്റുമുള്ളവരുടനെ ന്മകളുംതനിക്കു ലഭിക്കാതിരുന്നനന്മകളും താരതമõപ്പടെുത്തിസംസാരിക്കു വാൻതുടങ്ങി.

തന്‍റകെുഞ്ഞുങ്ങൾ ശൈശ വപ്രായത്തിലായിരുന്ന ഒരുകാലഘട്ടത്തിൽ അദ്ദഹേത്തിന്ഗു രുതരമ ായഒരുരോഗമുണ്ടാകുകയുംജീവിതത്തിലയ്ക്കേുതിരിച്ചുവരുവാൻ കഴിയുമോ എന്നുചിന്തിക്കുകയും െചയ്ത ഒരു സാഹചരõത്തിൽദവൈം നൽകിയഅത്ഭുതരോഗസൗഖõത്തക്കെുറിച്ച്അദ്ദഹേംഒന്നുംപറ ഞ്ഞില്ല.

അന്നുതാൻലോകത്തിൽനിന്നുംമാറ്റപ്പട്ടെിരുന്നുവങ്കെിൽ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടസ്ഥെിതി എന്താ കുമായിരുന്നുഎന്നുംഅദ്ദഹേംഓർത്തില്ല.
ജോലിചയെ£്കുടുംബംപുലർത്തുവാനുംമക്കളവെളർത്തുവാനും ഇടയാക്കിയദവൈികനന്മ ഓർത്തില്ല. ഇതയ്രുംകാലങ്ങൾക്കുള്ളിൽ തനിക്കുലഭിച്ച
നന്മകൾഎല്ലാംവിസ്മരിച്ച്ലഭിക്കാത്തതിനയെോർത്ത്വിലപിക്കുകയാണ്ഈവ്യക്തി.

ഈവ്യക്തിയക്കൊൾഒട്ടുംവ്യത്യസ്തരല¦âനാമോരോരുത്തരും. ജനിച്ച നാൾ മുതൽ നാളിതുവര േനമുക്കു ലഭിച്ച നന്മകൾ,അനുഗഹ്രങ്ങൾഇവയല്ലൊംനമുക്ക്അർഹത പ്പട്ടെതാണന്നെുകരുതുന്നവരാണ്പലരും. അനർര്‍ത്ഥങ്ങൾമൂടിക്കളയാത,െ ആപത്തുകൾഒടുക്കിക്കളയാതഇെതുവരസേൂക്ഷിച്ച അദൃശ്യകരത്തിന്‍റ പവെ്രർത്തികൾ ഓർത്ത്നന്ദികരറ്റേുവാൻകഴിയുന്നിലâെങ്കിൽനാംപാപംചയ്യെൂകയാ
ണന്നെകാര്യംമറക്കരുത്.

“അവർദവൈത്തഅെറിഞ്ഞിട്ടുംഅവനദെവൈമന്ന്ഓെർത്തുമഹതVീകരിക്കയോനന്ദികാണിക്കുകയ
ോചയ്യൊതതെങ്ങളുടനെിരൂപണങ്ങളിൽവ്യർര്‍ത്ഥരായിത്തീർന്നു.” (റോമർ 1:21)
നാംആഗഹ്രിക്കുന്നവിധമല്ലൊംകാരõങ്ങൾനടക്കാതവെരുമ്പോൾപലരുംസ്വയംകുറ്റപ്പടെുത്തുകയും
െെദവത്തപെഴിക്കുകയുംചയ്യെൂം.

ഇങ്ങനയെുള്ളനിരാശഒരുവ്യക്തിയഗസെ്രിക്കുന്നതോടുകൂടിദവൈവുമായിഅകലുവാൻകാരണമാകു
ന്നു. ഈഅകൽച്ച അവനപെതനത്തിലത്തെിക്കുന്നു. ആത്മീകനന്മകളുംഅവനുനഷ്ടമാകുന്നു.

ലോകത്തിൽജീവിച്ചിരുന്നവരുംജീവിക്കുന്നവരുമായപലമഹാന്മാരുടയെുംചരിതം്രേപരിശോധിച്ചാൽഅ
വരോക്കഔെന്നത്യങ്ങളിൽഎത്തിചªേർന്നത്സുഗമമായവഴികളിലൂടയൊയിരുന്നില്ലഎന്നുകാണാം.
പരാജയത്തിൽതളരാതശെുഭാപ്തിവിശ്വാസത്തോടപെരിശമ്രിച്ച്മുന്നേറിയവരാണ്ഏറിയപങ്കും.
വിഖ്യാതനായമുൻഅമരേിക്കൻപസ്രിഡൻറഏùബഹാംലിങ്കൺഅതിനുദ്ദാഹരണമാണ്.
ഒരിക്കൽഅദ്ദഹേംഇങ്ങനപെറഞ്ഞു,

“എനിക്കുതനതായിപരിഹരിക്കുവാൻകഴിയാത്തകാരõങ്ങൾവരുമ്പോൾദവൈമുമ്പാകഞൊൻമുട്ടിന്മേ
ൽനിൽക്കും. അവിടനെിന്നുംഎനിക്കുബലംലഭിക്കും.”

നമ്മുടജെീവിതത്തിൽതളർന്നുതകർന്നുപോകുന്നചിലസാഹചരõങ്ങൾഉണ്ടായക്കോം.
എന്നാൽഅവിടയെുംനമ്മനൊശത്തിനൽേപ്പിക്കാത്തഒരുഅദൃശ്യകരംനമ്മതൊങ്ങുന്നുണ്ടന്നെയാഥാർ
ത്യംേനാംഗഹ്രിച്ചാൽസുരക്ഷിതത്വംഅനുഭവപ്പടെും.
നമ്മുടചെിന്താഗതികൾക്കനുസരിച്ചായിരിക്കുംനമ്മുടജെീവിതവിജയവും.
ഏതുകാരõത്തയെുംനഗെറ്റീവ്മനോഭാവത്തോടവെീക്ഷിക്കുന്നവരുണ്ട്.
അവർക്ക്നന്മകൾപലതുംകാണുവാൻകഴിയില്ല.
എതന്രല്ലതായാലുംഅതിലകെുറവുകാണുവാൻഅവർശമ്രിക്കും.
അതുപലപ¥ോഴുംമറ്റുള്ളവർക്കുംധാരണപ്പിശകുണ്ടാക്കും.

ഒരിക്കൽരണ്ടാൺകുട്ടികൾഒരുപൂന്തോട്ടത്തിൽചുറ്റിനടക്കുകയായിരുന്നു.
അവരുടകെയൈിലുണ്ടായിരുന്നമുന്തിരിങ്ങ തിന്നുകൊണ്ടാണവർനടക്കുന്നത്.
ഇടയ്ക്ക്അതിലൊരുവൻമറ്റവനോടുപറഞ്ഞു, “എതന്രല്ലമുന്തിരിങ്ങ. നല്ലമധുരമുണ്ടിതിന്.”
അതിനണ്ട്രാമന്‍റമെറുപടിഇങ്ങനയൊയിരുന്നു,”മധുരമുണ്ടങ്കെിലുംഎല്ലാത്തിനകത്തുംകുരുവാണ്”.
അല¥ംകഴിഞ്ഞപ¥ോൾഅവർഒരുറസൊചªെടിയുടഅെടുത്തത്തെി.
ആരയേുംആകർഷിക്കത്തക്കമനോഹരമായറോസാപ്പുഷ¥ ങ്ങൾ ആ ചടെിയിലുണ്ടായിരുന്നു.
ഒന്നാമത്തകെുട്ടിഅതുകണ്ട്സന്തോഷത്തോട െ”ഹായ്എന്തുനല്ലറോസാപ്പൂക്കൾ. നല്ലഭംഗിയുണ്ട്”.
ഉടൻതന്നരെണ്ടാമൻപത്രിവചിച്ചു, “എന്നാലും ആ ചടെിയിൽമുഴുവൻമുള്ളുകളാണ്”.
മുള്ളുകൾക്കുമുകളിൽഉയർന്നുനിൽക്കുന്നഭംഗിയുള്ളറോസാപ്പുഷ്പത്തഉെൾക്കൊള്ളുവാൻരണ്ടാമ
െത്തകുട്ടിക്കുകഴിയുന്നില്ല.

പലരുംഈചിന്താഗതിക്കാരാണ്. അവർഇരുണ്ടഗ്ളാസ്സിലൂടലെോകത്തനെോക്കികാണുന്നു.
അടിമതVത്തിലുംപീüനത്തിലുംകഴിഞ്ഞിരുന്നയിùസായൽേമക്കളഅെത്ഭുതങ്ങളിലൂടവെിടുവിച്ച്വാഗ്
ദത്തദശേത്തേയ്ക്കുകൊണ്ടുപോയവഴിക്ക്അവർദവൈത്തോടുപത്രികരിച്ചതുനോക്കിയാൽഅതുമന
സ്സിലാകും. (സംഖõ14:1–11)നന്ദിയില്ലാത്തജനം, അവർക്കുകഴിഞ്ഞനാളുകളിൽദവൈംചയെ£
നന്മകൾവിസ്മരിച്ച്വിലപിക്കുന്നു.ദവൈംചയ്യെൂന്നനന്മകൾഓർത്ത്നന്ദിയകോതിരിക്കുന്നത്മോഷ
ണം, കുലപാതകം, വ്യഭിചാരംതുടങ്ങിയപാപങ്ങളപെ¥ോലതെന്നഗെുരുതരമായപാപമാണന്ന്ഡെോ.
ബില്ലിഗഹ്രാംപറയുന്നു.

നമ്മുടചെിന്താഗതികൾശുഭകരമാകട്ടെ. നാംസാഹചരõങ്ങളിൽആശയ്രിക്കുന്നവരാകരുത്.
ജീവിതത്തിലയെുംചുറ്റുപാടുകളിലയെുംനന്മകൾകാണുവാൻനമുക്കുകഴിയണം.
ആഗഹ്രിച്ചതുലഭിച്ചില്ലഎന്നുപറഞ്ഞുപിറുപിറുക്കാതഅെർഹതപ്പട്ടെതുനൽകിയതിനായിദവൈത്തേ
ാടുനന്ദിയുള്ളവരായിരിക്കുക.
ഏതൊരുസാഹചരõത്തിലുംസന്തോഷംനമ്മിലുളവാകണമങ്കെിൽദിവ്യസ്വഭാവംനമ്മിലുണ്ടായിരിക്ക
ണം.
മുള്ളുകൾഉണ്ടന്നെുള്ളതുയാഥാർര്‍ത്ഥõമങ്കെിലുംറോസാപ്പുഷ്പത്തിന്‍റമെനോഹാരിതദർശിക്കുവാൻന
മുക്ക്ഇടയാകട്ടെ.