Public

പാസ്റ്റർ കെ. ജോയി

ഒന്നാ௦ നൂറ്റാണ്ടിലെ സഭയുടെ മാതൃകയെപ്പറ്റി നാ௦ വായിക്കുന്നത് ‘അവർ അപ്പോസ്തലന്മാരുടെ ഉപദേശം കേട്ടു௦, കൂട്ടായ്മ ആചരിച്ചു௦, അപ്പ௦ നുറുക്കിയു௦ പ്രാര്‍ത്ഥർ„ന  കഴിച്ചു௦ പോന്നു’ എന്നാണ്. ùകിസ്തീയ ജീവിതത്തിൽ പ്രാർര്‍ത്ഥനക്കുള്ള സ്ഥാനം ഏറ്റവു௦ പ്രാധാന്യമുള്ളതാണ്. നമ്മുടെ നിസ¢ഹായാവസ്ഥയിൽ സർവªശക്തനായ ദൈവത്തിന്‍റെ അടുക്കലേക്കു നാ௦ സഹായ ത്തിനായി കടന്നു ചെല്ലണ௦.   നമമുടെ സകല വിഷമപ്രശ്ന ങ്ങളുടെയു௦ പരിഹാരം കർത്താവിന്‍റെ പക്കൽ ഉണ്ട്.  സകല ഭൂതലത്തെയു௦ ചലിപ്പിക്കുന്നത് ദൈവത്തിന്‍റെ കരങ്ങളാണ്. ദൈവത്തിന്‍റെ കരത്തെ  ചലിപ്പിക്കുന്നത് വിശുദ്ധന്മാരുടെ പ്രാർ ര്‍ത്ഥനയാകുന്നു. പ്രാർര്‍ത്ഥനാരഹിതനായ വിശ്വാസി ശ ക്തിരഹിതനാണ്.  പ്രാർര്‍ത്ഥനയില്ലാത്ത സഭയു௦ ശക്തിഹീനവു௦ മുരടിച്ചതുമായിരിക്കു௦. പ്രാർര്‍ത്ഥനയില്ലാത്ത പ്രസംഗം പ്രയോജന രഹിതമായിരിക്കു௦. അപ്പോസ്തലനായ പൗലോസിന്‍റെ പ്രസംഗത്തിന്‍റെ സാഫലõത്നായി വിശ്വാസികളുടെ പ്രാർര്‍ത്ഥന  താൻ ആവശ്യപ്പെട്ടിരുന്നു. (എഫെ. 6:19, കൊലൊ. 4:3) വിശ്വാസികൾ അണിയേണ്ട സർവായുധ വർഗങ്ങളിൽ ഒന്നായി ‘ഏതു നേരത്തു௦ ആത്മാവിൽ  പ്രാർര്‍ത്ഥിച്ചു௦ Dതിനായി ജാഗരിച്ചു௦ കൊണ്ട്…….. .. ..ˆപ്രാർര്‍ത്ഥനയിൽ പൂർണ്ണ സ്ഥിരത കാണിപ്പിൻ’ എന്നു പറ ഞ്ഞിരിക്കുന്നു. എഫെ. 6:18) മടുത്തുപോകാതെ പ്രാർര്‍ത്ഥിക്ക ണമെന്നു௦ (ലൂക്കോ.18:1) ഇടവിടാതെ പ്രാർര്‍ത്ഥി ക്കണമെന്നു௦ (തെസ¢. 5:17) ന മുക്കു കല¥ന  ലഭിച്ചിട്ടുണ്ട്.  പ്രാർര്‍ത്ഥന യ്ക്ക് പ്രேത്യക സമയം നിർദ്ദേശിച്ചിട്ടില്ല.  കാലത്തു௦ ഉച്ചയ്ക്കു௦ വൈകുேന്നരത്തു௦ സങ്കടം ബോധിപ്പിച്ചു കരയുന്നവനായിരുന്നു ദാവീദ്ദ് (സങ്കീ. 55:17).

അർദ്ധ രാùതിയിൽ എഴുேന്നറ്റ് സ്തോത്രേം ചെയ്യാ௦ (സങ്കീ 119:62)                              

പ്രാർര്‍ത്ഥന  ദൈവ കല്പന യാകുന്നു (2 ദിന : 7:14, 1 ദിന  16:11, ഹോശേ 14:2

യേശുവിന്‍റെ കല്പന  (മത്താ യി 7.7; 28:41 യോഹ. 16:24)

പരിശുദ്ധാത്മാവ് ന മെമ സഹായിക്കുന്നു (റോമ 8:26)

ùകിസ്തു മാതൃക കാട്ടി (മർക്കൊ.1:35, മത്താ 26:39, യോഹ. 17:1, 11:41  യേശുùകിസ്തു ദൈവപുത്രൻ ആയിരുന്നു എങ്കിലു௦ തന്നെത്താൻ താഴ്ത്തി മനുഷ്യരൂപത്തിൽ ആയ സമയം നമുക്കു മാതൃക ആയിരിപ്പാൻ Dവിടുന്ന് നിരന്തരം പ്രാർര്‍ത്ഥിച്ചു.  യേശു സ്നാനം ഏറ്റു പ്രാർര്‍ത്ഥിക്കുമ്പോൾ സ്വർഗം തുറന്നു. അതിேശ്രഷ്ട അപ്പോസ്തലനായ പൗലോസ് പ്രാർര്‍ത്ഥനാ വീ രനായിരുന്നു. സ്വർഗീയ ഭണ്ഡാരം തു റക്കാനുള്ള താക്കോലാണ് പ്രാർര്‍ത്ഥന .  അത്യാധുനികമായ സകല യുˆദ്ധായുധങ്ങളെക്കാളു௦ വിശുദ്ധന്മാരുടെ പ്രാർര്‍ത്ഥനക്ക് ശക്തിയു௦ സ്വാധീനതയു௦ ഉണ്ട്.  പ്രാർര്‍ത്ഥന  ദൈവത്തിന് വിലയേറിയതാണ്്.  അത് വിശുദ്ധ ധൂപമായി തിരുസന്നിധിയിൽ എത്തുന്നു. ദൈവവു௦ തന്‍റെ മക്കളുമായി സംസർഗം ചെയ്യൂന്ന സമയമാണ് പ്രാർര്‍ത്ഥനാ സന്ദർഭം. അന്ധകാരത്തിന്‍റെ അധിപതിയായ ശùതുവിനെതിരേ ശക്തി സംഭരിക്കുന്ന സന്ദർഭം.  ഹൃദയത്തെ ക്ഷീണിപ്പിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനു௦,  മുമ്പോട്ടു പോകുവാനുള്ള വഴി Dറിയാതെ വിഷമിക്കുമ്പോൾ ദൈവത്തോട് ആലോചന  ചോദിക്കുന്നതുമായ സന്ദർഭം. (സങ്കീ; 32:8)  വ്യക്തിപരമായ ജീവിതത്തിൽ ശുദ്ധീകരണ௦ പ്രാപിക്കുന്ന സന്ദർഭം. (സങ്കീ. 139:24)  ദൈവം ചെയ്ത സകല നന്മകൾക്കുമായി സ്തോത്രേം ചെ യ്യൂകയു௦, മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി മദ്ധ്യസ്ഥത ചെയ്യൂന്നതുമായ സന്ദർഭം. (ഇெയ്യാ42.10)                   

പിതാവായ ദൈവത്തോടു௦ തന്‍റെ പുത്രനായ ùകിസ്തുവിനോടുമല്ലാതെ മറ്റാരോടു௦ പ്രാർര്‍ത്ഥിപ്പാൻ നമുക്ക് Dനുവാദമില്ല.  മൺമറഞ്ഞ മനുജരോടാകெട്ട, പുണõവാളന്മാരോടാകெട്ട, കന്യാമറിയത്തോടാകெട്ട പ്രാർര്‍ത്ഥിപ്പാൻ നിർദ്ദേശമില്ല എന്നു മാത്രമല്ല അത് ദൈവസ ന്നിധിയിൽ ശിക്ഷാർഹവുമാണ്.  ആയതു പോലെ ദൈവത്തെ പിതാവെ എന്നു വിളിക്കുവാൻ തക്കവണ്ണ௦ വീണ്ടു௦ ജനന ത്താൽ മക്കളായിതീർന്നവരാണ് പ്രാർര്‍ത്ഥിேക്കണ്ടത് (ഗലാ: 4:6) എெന്തങ്കിലു௦ Dത്യാവശ്യങ്ങളോ വിഷമ പ്രശ്നങ്ങളോ ഉള്ളപ്പോൾ മാത്രേം ഓടി വരുവാനുള്ള ഒരു ഉപാധിയായി മാത്രേം നാ௦ പ്രാര്‍ത്ഥനയെ കാണരുത്.  പിതാവിനോട് Dൽപസമയം സംസാരിക്കുന്ന കൂട്ടായ്മയുടെ സമയമായി പ്രാർര്‍ത്ഥനാ സമയം വേർതിരിேക്കണ௦. പ്രാര്‍ത്ഥന  കേൾക്കണമെങ്കിൽ ദൈവജനം തങ്ങളെത്തന്നെ താNNഴ്ത്തി ദൈവമുഖം അനേVഷിക്കണ௦. ദുർമമാർഗ ങ്ങളെ വിട്ടുതിരിയണ௦ (2 ദിന . 7:14) വിശ്വാസി ùകിസ്തുവിലു௦ ùകിസ്തുവിന്‍റെ വചനം വിശ്വാസിയിലു௦ വസിക്കണ௦. (യോഹ. 15:7) പൂർണ്ണഹൃദയത്തോടെ പ്രാർര്‍ത്ഥിക്കണ௦.  വിശ്വാസത്തോടെ യാചി ക്കണ௦.  തമമിൽ തമ്മിൽ പാപങ്ങളെ ഏറ്റു പറഞ്ഞുകൊണ്ട് പ്രാർര്‍ത്ഥിക്കണ௦. (യാക്കോ. 5:16) അവന്‍റെ കല¥നകൾ പ്രമാണിച്ച് അവന് പ്രസാദമായുള്ളത് ചെയ്തുകൊണ്ട് യാചിക്കണ௦.

പ്രാർര്‍ത്ഥന  കേൾക്കാതിരിക്കുന്നതിന്‍റെ കാരണങ്ങൾ 

യഹോവയുടെ കല¥ന  ലംഘിക്കുന്നതിനാ ൽ (ആവ. 1:45, 1ശമു.24:37, സെഖ. 7:13)

ഹൃദയത്തിൽ അകൃത്യ௦ കരുതിയാൽ കർത്താവ് കേൾക്കുകയില്ല (സങ്കീ. 66:18 യെശ. 59:2 മീഖ 3:4)

എളിയവന്‍റെ നിലവിളിക്കു ചെവി പൊത്തിക്കളഞ്ഞാൽ (സദൃ. 21.13)

സംശയിച്ചാൽ (യാക്കോ. 1: 6,7)

ഭോഗങ്ങളിൽ ചിലവിടെണ്ടതിന് വല്ലാതെ യാചിച്ചാൽ (യാക്കോ. 4:3)

കൈകൾ രക്തംകൊണ്ട് നിറഞ്ഞിരു ന്നാൽ (യെശ. 1: 14,15)                            

ചിലപ്പോൾ പ്രാർര്‍ത്ഥനകൾക്ക് ഉടനെ മറുപടി ലഭിച്ചു എന്നു വരാ௦. ചിലപ്പോൾ അൽപ്പ௦ താമസ്സിച്ചു പോയി എന്നു വരാ௦.  ചില സന്ദർഭങ്ങളിൽ നാ௦ ആഗ്രഹിക്കുന്നതിലു௦ നിനക്കുന്നതിലു௦ അത്യന്ത௦പരമായി ചെയ്യൂവാൻ കർത്താവ് ആഗ്രഹി ക്കുന്നതുകൊണ്ട് ചോദിച്ച കാരõങ്ങൾ അതുപോലെ ലഭിച്ചില്ല എന്നു௦ വരാ௦ എങ്കിലു௦ ഫിലി. 4: 6,7 വാകõങ്ങളിൽ കാണു௦ പ്രകാരം ദൈവത്തോട് യാചിക്കുന്നവരുടെ ഹൃദയങ്ങളിൽ സകല ബുദ്ധി യെയു௦ കവിയുന്ന ദിവ്യസമാധാനം നിരന്തരമായി വാഴു௦.